Latest News :
Home » , » കാര്‍വാര്‍ അബൂബക്കര്‍ നിര്യാതനായി

കാര്‍വാര്‍ അബൂബക്കര്‍ നിര്യാതനായി

Written By Muhimmath News on Thursday, 1 November 2018 | 12:49
























ബദിയടുക്ക: പിലാങ്കട്ട ഉബ്രങ്കള മുഹമ്മദ് ഹാജിയുടെ മകനും കര്‍ണ്ണാടക കര്‍വാറില്‍ ബിസ്‌നസുകാരനുമായ കാര്‍വാര്‍ അബൂബക്കര്‍(55) നിര്യാതനായി.. വ്യാഴാഴ്ച പുലര്‍ച്ചെ കാര്‍വാറില്‍ വെച്ചായിരുന്നു മരണം.

മയ്യിത്ത് 11 മണിയോടെ നാട്ടിലെത്തിച്ചു.  
ഭാര്യ: പച്ചമ്പളം സ്വദേശി ആയിശ. മക്കള്‍: നിസാം, നിയാസ്,ഫാത്തിമ. മയ്യിത്ത് പിലാങ്കട്ട ഉബ്രങ്കള മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved