ഉടന്‍ കാഞ്ഞങ്ങാട്ട് നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ഫയര്മാന് സണ്ണി ഇമാനുവലാണ് കിണറിലിറങ്ങി മൃതദേഹം പുറത്തെടുത്തത്. പെയിന്റിങ് തൊഴിലാളിയാണ്. അമ്മ: ശാരിക. ഭാര്യ: റജീന. മക്കള്‍: ദേവിക, അഞ്ച്മാസം പ്രായമുള്ള മകന്. സഹോദരങ്ങള്‍: ബാബു, സീമ, സുജാത.