Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » ജില്ലാ സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം

ജില്ലാ സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം

Written By Muhimmath News on Thursday, 22 November 2018 | 21:13
























കുട്ടമത്ത്: ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തില്‍ ആണ്‍കുട്ടികളില്‍ പുത്തിഗെ മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറിയിലെ ഓര്‍ഫനേജ് വിദ്യാര്‍ഥി എസ് കെ ഷമ്മാസിനെ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബദറുദ്ദീന്‍ പാറന്നൂരിന്റെ വരികളാണ് അവതരിപ്പിച്ചത്. നീലേശ്വരം പരപ്പ സ്വദേശിയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved