Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , » ശുചീകരണം നടത്തി

ശുചീകരണം നടത്തി

Written By Muhimmath News on Saturday, 10 November 2018 | 17:44
























കട്ടത്തടുക്ക: മുഹിമ്മാത്ത് മഹല്ല് കമ്മിറ്റിടയുടെ കീഴില്‍ കട്ടത്തടുക്ക ജംഗ്ഷനില്‍ സംഘടിപ്പിക്കുന്ന മീലാദ് പ്രാഗ്രാമിന്റെ ഭാഗമായി പരിസര പ്രദേശങ്ങളില്‍ ശുചികരിച്ചു. 

മഞ്ചേശ്വരം ബോക്ക് മെമ്പര്‍ പ്രദീപ് കുമാര്‍ ഉദ്ഘാനം ചെയ്തു. മന്‍ഷാദ് അഹ്‌സനി അധ്യക്ഷത വഹിച്ചു.സലാം പുത്തൂര്‍, അബ്ദുല്‍ കാദര്‍, ഷാഹുല്‍ ഹമാദ് ഊജംപദവ്, സിറാജ് മാസ്റ്റര്‍, ഇ കെ അബ്ദുല്ല, സാദിഖ് തൈര, റസ്സാഖ് മാസ്റ്റര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved