Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » കേരള മുസ്ലിം ജമാഅത്ത് മഞ്ചേശ്വരം സോണ്‍ മീലാദ് റാലിയും മഅ്ദിന്‍ വൈസനിയം കണ്‍വെന്‍ഷനും തിങ്കളാഴ്ച

കേരള മുസ്ലിം ജമാഅത്ത് മഞ്ചേശ്വരം സോണ്‍ മീലാദ് റാലിയും മഅ്ദിന്‍ വൈസനിയം കണ്‍വെന്‍ഷനും തിങ്കളാഴ്ച

Written By Muhimmath News on Sunday, 18 November 2018 | 19:16
























മഞ്ചേശ്വരം: തിരുനബി ജീവിതം ദര്‍ഷനം എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത് മഞ്ചേശ്വരം സോണ്‍ സംഘടിപ്പിക്കുന്ന മീലാദ് റാലി തിങ്കളാഴ്ച വൈകിട്ട് 3:30ന് ഹൊസങ്കടിയില്‍ നടക്കും. മള്ഹരില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി മഖ്ബറ സിയാറത്തോട് തുടങ്ങി ഹൊസങ്കടിയില്‍ സമാപിക്കും. എസ് വൈ എസ്, എസ്എസ എഫ്, എസ് ജെ എം, എസ് എം എ സോണ്‍ ഡിവിഷന്‍ നേതാക്കള്‍ നേതൃത്വം നല്‍കും. 

ഡിസംബര്‍ 2 ഞായറാഴ്ച ഹൊസങ്കടിയില്‍ നിന്നാരംഭിക്കുന്ന മഅദിന്‍ വൈസനിയം ഭാഗമായുള്ള സ്‌നേഹ സന്ദേശ യാത്ര വിജയിപ്പിക്കുന്നതിനുള്ള സ്വഗത സംഘം കണ്‍വെന്‍ഷന്‍ ഉച്ചക്ക് 2 മണിക്ക് മള്ഹരില്‍ നടക്കും. എല്ലാ യൂണിറ്റിലേയും പ്രവര്‍ത്തകര്‍ സംബന്ധിക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved