Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























ദില്ലി: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച ഫയല്‍ ചെയ്തിരിക്കുന്ന റിട്ട് ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെഎം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക. പതിമൂന്നാം തിയതി ആണ് റിട്ട് ഹര്‍ജികള്‍ കേള്‍ക്കുന്നത്. 

മൂന്ന് റിട്ട് ഹര്‍ജികളാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ഉള്ളത്. മദ്രാസില്‍ നിന്നുള്ള അഭിഭാഷകനായ വിജയ കുമാര്‍, എറണാകുളം സ്വദേശി ജയ വിജയകുമാര്‍, മുംബൈ സ്വദേശിയായ ശൈലജ വിജയന്‍ എന്നിവരാണ് റിട്ട് ഹര്‍ജികളുമായി സുപ്രി കോടതിയെ സമീപിച്ചിരിക്കുന്നത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ അഞ്ചംഗ ബെഞ്ചിന്റെ വിധിക്ക് എതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

Leave A Reply