Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » മദ്ഹ്‌റസൂല്‍ പ്രഭാഷണവും കുടുംബ സംഗമവും കുട്ടികളുട കലാപരിപാടികളും ഞായറാഴ്ച

മദ്ഹ്‌റസൂല്‍ പ്രഭാഷണവും കുടുംബ സംഗമവും കുട്ടികളുട കലാപരിപാടികളും ഞായറാഴ്ച

Written By Muhimmath News on Saturday, 24 November 2018 | 10:07

മുംബൈ: ഫോര്‍ട്ട് മോദി സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന കൊര്‍ദോബ മദ്‌റസ കുട്ടികളുടെ കലാവിരുന്നും കുടുംബ സംഗമവും നവംബര്‍ 25 ഞായറാഴ്ച വൈകിട്ട് നാല് മണി മുതല്‍ ഫേര്‍ട്ട് സി എസ് ടിക്ക് സമീപം ബല്ലാര്‍ഡ് എസ്റ്റേറ്റില്‍.(യിമാസ്)ഹാളില്‍ നടക്കും. കുടുംബ സംഗമത്തിന് ജസീല്‍  അഹ്‌സനി നേതൃത്വം നല്‍കും.

മുഹമ്മദ് ഇസ്മായില്‍ അംജദി, നൗഷാദ്, സഅദി, ഹകീം അംജദി, അബ്ദുല്ല സഖാഫി, ഇബ്രാഹിം സുഹ്രി, അശ്‌റഫ് സഅദി, ഇര്‍ഫാന്‍ നഈമി, അസ്സന്‍ അംജദി, മുഹമ്മദ് കുഞ്ഞി സഖാഫി, മുഹമ്മദ് സഖാഫി അല്‍ മദീന തുടങ്ങിയവര്‍ സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved