Latest News :
Home » , , , » സര്‍ക്കിളുകളിലേക്ക് ആര്‍ ഒ മാരെയും നിരീക്ഷകരേയും നിയമിച്ചു, കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേശ്വരം സോണ്‍ പുനസംഘടനാ ശില്‍പശാല സമാപിച്ചു

സര്‍ക്കിളുകളിലേക്ക് ആര്‍ ഒ മാരെയും നിരീക്ഷകരേയും നിയമിച്ചു, കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേശ്വരം സോണ്‍ പുനസംഘടനാ ശില്‍പശാല സമാപിച്ചു

Written By Muhimmath News on Friday, 2 November 2018 | 18:54


























മഞ്ചേശ്വരം: കേരള മുസ്ലിം ജമാഅത്ത് പുനസംഘടനാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം  സോണ്‍  സംഘടിപ്പിച്ച  പരിശീലന പരിപാടി  സമാപിച്ചു.

സോണ്‍ പ്രസിഡന്റ് മൂസ്ല്# മദനി തലക്കിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ജലാല്‍ ബുഖാരി സഅദി ഉദ്ഘാടനം ചെയ്തു.  എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.   മുഹ്യിദ്ദീന്‍ സഖാഫി  തോക്കെ  സ്വാഗതവും സൈനുദ്ദീന്‍ ഹാജി  നന്ദിയും പറഞ്ഞു. . 

  
സര്‍ക്കിള്‍, യൂണിറ്റ് ആര്‍ ഒമാര്‍ക്കും നിരീക്ഷകന്മാര്‍ക്കും ഈ മാസം 16ന് പരിശീലനം നല്‍കും. യൂണിറ്റ് റിട്ടേണിങ് ഓഫീസര്‍മാരുടെയും നിരീക്ഷകന്മാരുടെയും നിയമനം ഈ മാസം 10നകം പൂര്‍ത്തിയാകും.

വിവിധ സര്‍ക്കിളുകളിലേക്ക് റിട്ടേണിങ് ഓഫീസര്‍, നിരീക്ഷകരായി യാഥാക്രമം താഴെ കാണിച്ചവരെ തെരെഞ്ഞെടുത്തു.

    ഹമീദ് സഖാഫി ബാക്കിമാര്‍, ഇബ്രാഹീം ബി എം  (മഞ്ചേശ്വരം) മുഹമ്മദ് സഖാഫി തോക്കെ, ഉമര്‍ മുസ്ലിയാര്‍ ബാക്രബയല്‍ (കടമ്പാര്‍), മുഹ്‌യദ്ദീന്‍ സഖാഫി തലക്കി, സൈനുദ്ദീന്‍ ഹാജി  (മീഞ്ച) മൂസ മുസ്ലിയാര്‍ ഉദ്യാവര്‍, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍  (വര്‍ക്കാടി) അഹ്മദ് കുഞ്ഞി മുസിലായര്‍, ഉമര്‍ മദനി മച്ചംപാടി  (ബാക്രബയല്‍)



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved