Monday, 5 November 2018

മീലാദ് കാമ്പയിന്‍ ഉദ്ഘാടനവും ഉമറാ സംഗവും ബുധനാഴ്ച

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന്‍ ഉദ്ഘാടനവും ഉമറാ സംഗമവും നവംബര്‍ 7 ബുധനാഴ്ച രാത്രി 7 മണിക്ക് മര്‍കസുല്‍ മൈമനില്‍ വെച്ച് നടക്കും. സയ്യിദ് യു.പി.എസ് ആറ്റക്കോയ തങ്ങള്‍ മീലാദ് കാമ്പയിന്‍ ഉദ്ഘാനം ചെയ്യും. മുനീര്‍ അഹ്മദ് സഅദി നബി തങ്ങള്‍ ഉമറാക്കളോട് എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.

സഈദ് സഅദി കോട്ടക്കുന്ന്,സലാം സഅദി,സ്വാലിഹ് ജൗഹരി,അബ്ദുല്‍ റസ്സാഖ് സഖാഫി,അബൂബക്കര്‍ ഹാജി, മുക്രി അബ്ദുല്ല കുഞ്ഞി ഹാജി,ഔഫ് ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: