Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , » മര്‍കസുല്‍ മൈമന്‍ മീലാദ് ഫെസ്റ്റ് സമാപിച്ചു

മര്‍കസുല്‍ മൈമന്‍ മീലാദ് ഫെസ്റ്റ് സമാപിച്ചു

Written By Muhimmath News on Monday, 26 November 2018 | 11:59

മൊഗ്രാല്‍ പുത്തൂര്‍: പ്രൗഢമായ പരിപാടികളോടെ മര്‍കസ് മൈമന്‍ മീലാദ് ഫെസ്റ്റ് ആവേശമായി. മര്‍കസ് മൈമന്‍ ക്യാമ്പസില്‍ നടന്ന വിവിധ പരിപാടികളില്‍ നൂറുകണ്ക്കിനാളുകള്‍ ആത്മീയ നിര്‍വൃതി നേടി.ളുഹര്‍ നിസ്‌കാരാനന്തരം അസ്മാഹുല്‍ ഹുസ്‌നാ ഓഡിറ്റോറിയത്തില്‍ നടന്ന ഗ്രാന്റ് മൗലീദ് ജല്‍സക്ക് പ്രമുഖ സാദാത്തീങ്ങളും പണ്ഡിതരും നേതൃത്വം നല്‍കി. 

മൂന്ന് ദിവസം നീണ്ടുനിന്ന മീലാദ് ഫെസ്റ്റ് സയ്യിദ് ബദ്‌റുദ്ധീന്‍ ഹാഷിം തങ്ങള്‍ കിന്നിങ്കാറിന്റെ സമാപന പ്രാര്‍ത്ഥനയോടെ സമാപ്തി കുറിച്ചു.



സുലൈമാന്‍ സഖാഫി ദേശാങ്കുളം, സഈദ് സഅദി കോട്ടക്കുന്ന്,അബ്ദുല്‍ സലാം സഅദി, സ്വാലിഹ് ജൗഹരി ഗട്ടമനേ, കരീം മുസ്ലിയാര്‍,അബ്ദുള്ള മുസ്ലിയാര്‍, കെ.ബി അബ്ദുള്ള കുഞ്ഞി ഹാജി, ഔഫ് ഹാജി, അബൂബക്കര്‍ ഹാജി, ശറഫ് റെഡ് ടാഗ്, താഹിര്‍ ഹാജി ത്വൈബ, റഫീഖ് മാസ്റ്റര്‍ ഉപ്പള, സവാദ് മാസ്റ്റര്‍ തുടങ്ങിയ പ്രമുഖര്‍ സമാപന സംഗമത്തില്‍ സംബന്ധിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved