Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , » മൈമന്‍ മീലാദ് കാമ്പയിന്‍ തുടക്കമായി

മൈമന്‍ മീലാദ് കാമ്പയിന്‍ തുടക്കമായി

Written By Muhimmath News on Friday, 9 November 2018 | 10:10

മൊഗ്രാല്‍ പുത്തൂര്‍:കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന്‍2018 ന് തുടക്കമായി.വിവിധ പദ്ധതികളോടെയാണ് മീലാദ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.പരിപാടിയില്‍ സയ്യിദ് അലവി തങ്ങള്‍ ചെട്ടംക്കുഴി പ്രാര്‍ത്ഥന നടത്തി.

സയ്യിദ് യു.പി.എസ് ജമലുല്ലൈലി തങ്ങള്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് മുഖ്യപ്രഭാഷണം നടത്തി.അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട് ആശംസ പ്രസംഗം നടത്തി.
സഈദ് സഅദി കോട്ടക്കുന്ന്,അബ്ദുല്‍ സലാം സഅദി,അബ്ദുള്ള മുസ്ലിയാര്‍,അബ്ദുല്‍ റസ്സാഖ് സഖാഫി,ശെഫീഖ് സഅദി,സ്വാലിഹ് ജൗഹരി ഗട്ടമനേ,അബൂബക്കര്‍ ഹാജി,ഔഫ് ഹാജി,മുനീര്‍ ചേരങ്കൈ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved