Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » സഅദിയ്യ സെന്റര്‍ മീലാദ് ഫെസ്റ്റ് ഞായറാഴ്ച തുടങ്ങും

സഅദിയ്യ സെന്റര്‍ മീലാദ് ഫെസ്റ്റ് ഞായറാഴ്ച തുടങ്ങും

Written By Muhimmath News on Friday, 30 November 2018 | 18:52

വിദ്യാനഗര്‍: വിദ്യാനഗര്‍ സുന്നി സെന്റര്‍ മീലാദ് ഫെസ്റ്റും നൂറുല്‍ ഉലമ മദ്‌റസാ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഞായറാഴ്ച  വൈകുന്നേരം 04:00 മണിക്ക് നടക്കും. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാടിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യും. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി മുഖ്യ പ്രഭാഷണം നടത്തും. 

സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍, ഇസ്മായീല്‍ സഅദി പാറപ്പള്ളി, ഇബ്രാഹീം ഹാജി, ഉനൈസ് ബെന്നിപ്പാടി, സലീം കോപ്പ, സി എച്ച് റിയാസ്, ഖത്തീബ് ഇബ്രാഹീം സഖാഫി, എണ്‍മൂര്‍ ഇബ്രാഹീം സഖാഫി, അഡ്വ. ബഷീര്‍ ആലടി എന്നിവര്‍ പങ്കെടുക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved