Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » മിസ്ബാഹുല്‍ ഹുദാ മീലാദ് ഫെസ്റ്റും ഹുബ്ബുറസൂല്‍ പ്രഭാഷണവും ഞായറാഴ്ച

മിസ്ബാഹുല്‍ ഹുദാ മീലാദ് ഫെസ്റ്റും ഹുബ്ബുറസൂല്‍ പ്രഭാഷണവും ഞായറാഴ്ച

Written By Muhimmath News on Saturday, 24 November 2018 | 09:46
























ഉപ്പള: കിയ്യൂര്‍ മണിമുണ്ട മിസ്ബാഹുല്‍ ഹുദാ സ്റ്റഡീ സെന്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹുബ്ബുറസൂല്‍ പ്രഭാഷണവും മിസ്ബാഹുല്‍ ഹുദാ വിദ്യാര്‍ത്ഥികളുടെ മീലാദ് ഫെസ്റ്റും നവംബര്‍ 25 ഞായര്‍ ഉച്ചയ്ക്ക് 12.30 മുതല്‍ വിവിധ പരിപാടികളോടെ വിപുലമായി നടക്കും. 

ളുഹ്ര്‍ നിസ്‌കാരനന്തരം നടക്കുന്ന മൗലീദ് ജല്‍സയ്ക്ക് ഇമാം ഇബ്രാഹിം സഅദി മൊണ്‍ട്ടപദവ് നേതൃത്വം നല്‍കും തുടര്‍ന്ന് കൃതൃ 1.30ന് മദ്‌റസാ വിദ്യാര്‍ത്ഥികളുടെ കലാവിരുന്ന് ആരംഭിക്കും രാത്രി 8.മണിക്ക് ആരംഭിക്കുന്ന ഹുബ്ബുറസൂല്‍ പ്രഭാഷണ വേദിയില്‍ പ്രസിഡന്റ് മൊയ്തീന്‍ അഷ്‌റഫ് ഹാജി അദ്ധ്യക്ഷം വഹിക്കും അബ്ദുല്ല സഅദി അട്ടഗോളി ഉല്‍ഘാടനം ചെയ്യും അല്‍ ഹുസ്‌ന ഷീ അക്കാദമി ഡയറക്ടര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് മുഖ്യപ്രഭാഷണം നടത്തും.ഉമര്‍ മുസ്ലിയാര്‍,
മൂസ ഗുഡ്‌ലക്ക് മുസോടി,മഹമൂദ് കിയ്യൂര്‍,മുനീര്‍ കിയ്യൂര്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved