Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » കൊല്ലമ്പാടിയില്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം ഇന്ന്

കൊല്ലമ്പാടിയില്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം ഇന്ന്

Written By Muhimmath News on Thursday, 29 November 2018 | 10:17

കൊല്ലമ്പാടി :കൊല്ലമ്പാടി സുന്നി സെന്റര്‍ പരിധിയില്‍ നടത്തപ്പെടുന്ന ഹുബ്ബുറസൂല്‍ പ്രഭാഷണം വ്യാഴാഴ്ച മഗ്‌രിബ് നിസ്‌ക്കാരനന്തരം നടക്കും. ടി.കെ. അബ്ദുള്ള കുഞ്ഞിയുടെ അധ്യക്ഷതയില്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉല്‍ഘാടനം ചെയ്യും. 
 സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ചെമ്മനാട് മുഖ്യ പ്രഭാഷണം നടത്തും. ഷാഫി പച്ചക്കാട്, എ.കെ. അബ്ദുള്ള, ശുക്കൂര്‍ അറഫ, ബഷീര്‍ പച്ചക്കാട്, ഹാരിസ് പള്ളിക്കാല്‍, കെ.കെ. ഇബ്രാഹീം എന്നിവര്‍ പങ്കെടുക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved