Latest News :
Home » , , , , » റബീഅ് പിറന്നു; നബിദിനം നവംബര്‍ 20 ചെവ്വാഴ്ച

റബീഅ് പിറന്നു; നബിദിനം നവംബര്‍ 20 ചെവ്വാഴ്ച

Written By Muhimmath News on Thursday, 8 November 2018 | 19:17

കോഴിക്കോട് : റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നാളെ ( 9/11/2018) റബീഉല്‍ അവ്വല്‍ ഒന്നും അതനുസ്സരിച്ച് മീലാദു ശരീഫ് (റബീഉല്‍ അവ്വല്‍ 12 ) നവംബര്‍ 20 ചൊവ്വയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ , സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തുടങ്ങിയവര്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved