Latest News :
Home » » സങ്കായം കരയില്‍ മീലാദ് ക്യാമ്പയിന് തുടക്കമായി

സങ്കായം കരയില്‍ മീലാദ് ക്യാമ്പയിന് തുടക്കമായി

Written By Muhimmath News on Friday, 9 November 2018 | 21:08




































മുഗു: സങ്കായം കര ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിന് മുഹിയദ്ധീന്‍ ജുമാ മസ്ജിദില്‍ തുടക്കമായി. മൗലിദ് സദസ്, റാലി, കലാപരിപാടികള്‍, വനിതാ ക്വിസ്സ്, പ്രവാസി ക്വിസ് തുടങ്ങിയ വിവിധ ഇനം പദ്ധതികള്‍ നടക്കും.

ഖത്തീബ് സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല സഅദി,ജാഫര്‍ ഹിമമി സഖാഫി, ബാസിത് ഹിമമി സഖാഫി, ഹമീദ് ടി, റഹീം കെ, മുഹമ്മദ് ടി എസ്, എസ് എ അഹ്മദ്, സിദ്ധീഖ് സി പി സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved