Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്റര്‍ സ്‌കൂള്‍ ഓഫ് ദഅ്‌വ വിദ്യാര്‍ത്ഥികളുടെ മീലാദ് കലാപരിപാടി സമാപിച്ചു. ആദം സഖാഫിയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.

 ഉമര്‍ സഖാഫി കര്‍ണൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ എന്നിവര്‍ ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബശീര്‍ സഅദി, അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ ചെന്നാര്‍, ശിഹാബ് സഖാഫി, സ്വലാഹുദ്ദീന്‍ സഅദി, മുഹമ്മദ് മുസ്ലിയാര്‍, ഉമൈര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഅദി സി.എച്ച്., ശിഹാബുദ്ദീന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ അസീസ് ഹിമമി സ്വാഗതവും അശ്‌റഫ് എ. നന്ദിയും പറഞ്ഞു. 

Leave A Reply