Latest News :
Home » » മാസാന്ത സ്വലാത്തും അനുസ്മരണവും വെള്ളിയാഴ്ച മിഫ്താഹുല്‍ ഹുദയില്‍

മാസാന്ത സ്വലാത്തും അനുസ്മരണവും വെള്ളിയാഴ്ച മിഫ്താഹുല്‍ ഹുദയില്‍

Written By Muhimmath News on Thursday, 1 November 2018 | 19:18

ഹൊസങ്കടി: (ബുഖാരി നഗര്‍) മൂഡംബൈല്‍ മിഫ്താഹുല്‍ ഹുദാ മാസാന്ത സ്വലാത്ത് മജ്‌ലിസും കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദ് നിബ്‌റാസുല്‍ ഉലമ എ.കെ ഉസ്താദ് കളംതോട് കരീം ഉസ്താദ് അനുസ്മരണം നവംബര്‍ 2 വെള്ളിയഴ്ച്ച മഗ്‌രിബിന് ശേഷം മിഫ്താഹുല്‍ ഹുദയില്‍ നടക്കും. സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ അദ്ധ്യക്ഷത വഹിക്കും ശരീഫ് സഅദി മുന്നിപ്പാടി അനുസ്മരണ പ്രഭാഷണം നടത്തും. 

അബൂബക്കര്‍ മുസ്ലിയാര്‍, ആഷിഖ് സഖാഫി ബെജ്ജങ്കള, ഉമര്‍ സഅദി കൊടിയമ്മ ,ഹസന്‍ സഅദി പുഞ്ചാവി, ഹനീഫ് സഖാഫി ആനകല്ല്, ഖാദര്‍ സഖാഫി ചിനാല, ഹുസൈന്‍ മുസ്ലിയാര്‍, ഇബ്‌റാഹിം മുസ്ലിയാര്‍ ബെജ്ജങ്കള, നൗഷാദ് മുസ്ലിയാര്‍ ദുര്‍ഗിപള്ള, ഹനീഫ് മദനി പൊസോട്ട്, ബശീര്‍ മദനി തലേക്കള, സിദ്ധീഖ് അഹ്‌സനി ദര്‍ക്കാസ്, സൈനുല്‍ ആബിദീന്‍ മദനി, ഹാമിദ് അശ്‌റഫി ബേരിക്ക, പള്ളി കുഞ്ഞി ഹാജി, 
സൈനുദ്ധീന്‍ ഹാജി, ഇസ്മായില്‍ ഹാജി, ഫിര്‍ദൗസ്, ലത്തീഫ് ബനാന, എച്ച് എ മഹ്മൂദ്, എം.ബി അശ്‌റഫ് തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും ജഹ്ഫര്‍ സഖാഫി ആദൂര്‍ സ്വാഗതവും മൊയ്തീന്‍ ബുഖാരി നഗര്‍ നന്ദിയും പറയും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved