Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » മുതലപ്പാറ ബുഖാരിയ്യ മീലാദ് കോണ്‍ഫറന്‍സും നബിദിന റാലിയും നവംബര്‍ 27ന്

മുതലപ്പാറ ബുഖാരിയ്യ മീലാദ് കോണ്‍ഫറന്‍സും നബിദിന റാലിയും നവംബര്‍ 27ന്

Written By Muhimmath News on Tuesday, 13 November 2018 | 10:23

ബോവിക്കാനം: ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ ഇസ്‌ലാമിക് കോംപ്ലക്‌സ് മീലാദ് കോണ്‍ഫറന്‍സും നബിദിന റാലിയും നവംബര്‍ 27ന് സംഘടിപ്പിക്കാന്‍ സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 

നവംബര്‍ 24,25,26 തിയ്യതികളില്‍ ഹുബ്ബുര്‍റസൂല്‍ പ്രഭാഷണവും നടക്കും. യോഗം ഷാഫി സഖാഫി ഏണിയാടി ഉദ്ഘാടനം ചെയ്തു. 


        







സയ്യിദ് താജുദ്ധീന്‍ തങ്ങള്‍, ബഷീര്‍ സഖാഫി കൊല്ല്യം, അഷ്‌റഫ് ജൗഹരി എരുമാട്,ഉമ്മര്‍ സഅദി ബാവിക്കര, അലി സുഹ്‌രിമാസ്തിക്കുണ്ട്, ഹനീഫ് സഖാഫി മൂലടുക്കം, യൂസഫ് സഖാഫി നാരമ്പാടി, അലവി ഹനീഫി, അബ്ദുല്ല പൊവ്വല്‍,ഉമ്മര്‍ പന്നടുക്കം, റഹ്മാന്‍ കാവുപ്പടി, അഷ്‌റഫ് മൂലടുക്കം, കാലം പള്ളിക്കല്‍, നനീഫ് ഹാജി ആലൂര്‍,സുലൈമാന്‍ മലബാര്‍, സിറാജ് മൂലടുക്കം, ഹമീദ് മൊടന്തനി, തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved