Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , , » മുഹിമ്മാത്ത് കലണ്ടര്‍ പ്രകാശനം ചെയ്തു

മുഹിമ്മാത്ത് കലണ്ടര്‍ പ്രകാശനം ചെയ്തു

Written By Muhimmath News on Tuesday, 27 November 2018 | 10:13
























അല്‍കോബാര്‍: 2019 ലെ മുഹിമ്മാത്ത് കലണ്ടര്‍ സൗദിതല പ്രകാശനം മുഹിമ്മാത് അല്‍ കോബാര്‍ പ്രസിഡണ്ട് വി.പി അബ്ദുല്ല ഫൈസി സാമൂഹ്യപ്രവര്‍ത്തകന്‍ ഇഞ്ചിനിയര്‍ ശംസുവിന് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ സിദ്ദീഖ് സഖാഫി, ഖാത്തിം കിന്നിംഗാര്‍, മുഹമ്മദ് മുട്ടത്തൊടി, ഉമര്‍ കോപ്പ, അശ്‌റഫ് കോട്ടക്കുന്ന്, മൂസ സുഹ് രി, ഖാലിദ് കുമ്പോല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved