Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , , » മുഹിമ്മാത്ത് പ്രവാചക പ്രകീര്‍ത്തനം: പ്രൊഫെറ്റ ഡി ഫിയെസ്റ്റ: സമാപിച്ചു; പറഗിത്തോ ചാമ്പ്യന്‍മാര്‍

മുഹിമ്മാത്ത് പ്രവാചക പ്രകീര്‍ത്തനം: പ്രൊഫെറ്റ ഡി ഫിയെസ്റ്റ: സമാപിച്ചു; പറഗിത്തോ ചാമ്പ്യന്‍മാര്‍

Written By Muhimmath News on Wednesday, 14 November 2018 | 12:29

പുത്തിഗെ: മുഹി്മ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന പ്രകീര്‍ത്തന പരിപാടിയുടെ ഭാഗമായി മുഹിമ്മാത്ത് ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി സംഘടന 'ഇശാഅത്തുസ്സുന്ന സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച  സ്റ്റുഡന്റ് ഫെസ്റ്റ് പ്രൊഫെറ്റ ഡി ഫീസ്ത സമാപിച്ചു. 

മൂന്നു വിഭാഗങ്ങളിലായി നൂറിലേറെ വിദ്യാര്‍ത്ഥികള്‍ മൂന്ന് ഗ്രൂപ്പുകളിലായി നടന്ന മത്സരത്തില്‍ പറഗിത്തോ ടീം ചാമ്പ്യന്മാരായി. ഡെസ്‌കലിത്തോ, ഫ്രാക്രാമിത്തോ, രണ്ടും മൂന്നും സ്ഥാനം നേടി. 



സമാപന സംഗമം അബ്ദുല്‍റഹ്മാന്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫി ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ വിതരണം ചെയ്തു. അബ്ദുല്‍ ഗഫൂര്‍ ബാഖവി, അബൂബക്കര്‍ കാമില്‍ സഖാഫി, മുസ്തഫ സഖാഫി പട്ടാമ്പി, അബ്ബാസ് സഖാഫി, മൂസ സഖാഫി കളത്തൂര്‍ ഹസന്‍ ഹിമമി അറന്തോട്, ഫത്താഹ് സഅദി, അബ്ദുസ്സലാം അഹ്‌സനി, ശരീഫ് സഖാഫി, മുസ്ഥഫ സഖാഫി, ജമാല്‍ സഖാഫി മൊഗ്രാല്‍, അശ്രഫ് ഹമമി ഷേണി, തുടങ്ങിയവര്‍ സംബന്ധിച്ചു. 

മഷൂദ് വിട്ടല്‍ സ്വഗതവും അബ്ദുല്ല കൊണ്ടങ്കേരി നന്ദിയും പറഞ്ഞു


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved