Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , , , , » ധ്വജം ഉയര്‍ന്നു; മുഹിമ്മാത്തില്‍ ഇനി നബികീര്‍ത്തനങ്ങളുടെ നാളുകള്‍

ധ്വജം ഉയര്‍ന്നു; മുഹിമ്മാത്തില്‍ ഇനി നബികീര്‍ത്തനങ്ങളുടെ നാളുകള്‍

Written By Muhimmath News on Friday, 9 November 2018 | 13:55

പുത്തിഗെ: ധ്വജം ഉയര്‍ന്നു; കീര്‍ത്തനം മുഴങ്ങി മുഹിമ്മാത്തില്‍ ഇനി പ്രവാചക കീര്‍ത്തനങ്ങളുടെ ആരവങ്ങളാല്‍ മുഖരിതമാകും. മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്റെ കീഴില്‍ നടക്കുന്ന വിശുദ്ധ റബീഇലെ കീര്‍ത്തന സദസ്സിന്റെ ഉദ്ഘാടന സെഷന്‍ ഇന്ന് വൈകുന്നേരം 4 മണിമുതല്‍ ക്യാമ്പസില്‍ നടക്കും. 

അനുബന്ധിച്ചു നടന്ന മഖാം സിയാറത്തിന് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ നേതൃത്വം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ എം അന്തുഞ്ഞി മൊഗര്‍ പതാക ഉയര്‍ത്തി. സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദുല്‍ അഹ്ദല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ബാസ് സഖാഫി കാവുംപുറം, അബ്ദുസ്സലാം അഹ്‌സനി, ഹാജി അമീറലി ചൂരി,  സി.എന്‍. അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഇത്ത്ിഹാദ് മുഹമ്മദ് ഹാജി, ആദം സഖാഫി പള്ളപ്പാടി, സി എന്‍ ജ്അ്ഫര്‍, മുസ്തഫ സഖാഫി പട്ടാമ്പി, പൂന അബ്ദുര്‍റഹ്മാന്‍ ഹാജി, മുക്രി ഇബ്‌റാഹിം ഹാജി, അബൂബക്കര്‍ ഗുഡ്ഡെ, ശരീഫ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved