Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » മുഹിമ്മാത്ത് ജിദ്ദാ കമ്മിറ്റിക്ക് നവ സാരഥികള്‍

മുഹിമ്മാത്ത് ജിദ്ദാ കമ്മിറ്റിക്ക് നവ സാരഥികള്‍

Written By Muhimmath News on Wednesday, 21 November 2018 | 16:58

ജിദ്ദ:മുഹിമ്മാത്ത് ജിദ്ദാ കമ്മിറ്റിക്ക് നവ സാരഥികള്‍. സി അബ്ദുല്ല ഹാജി ചള്ളങ്കായം, വൈസ് പ്രസിഡന്റ്: സി എ മുഹമ്മദ് സീതാംഗോളി, ശാഫി ഹാജി പടഌ ജനറല്‍ സെക്രട്ടറി: ശഹീര്‍ കുമ്പള, അബ്ദുല്‍ അസീസ് കൊടിയമ്മ, ശാഫി ലാല്‍ബാഗ്, ട്രഷറര്‍: അബ്ദുല്‍ റഹ്മാന്‍ മുഗുറോഡ്, മെമ്പര്‍മാര്‍: ജഅ്ഫര്‍ സഖാഫി പാറപ്പള്ളി, ടി കെ അബ്ദുല്ല ഹാജി ചള്ളങ്കയം, അന്തുഞ്ഞി പാപ്പിയാര്‍, അലി ചള്ളങ്കായം, അബ്ബാസ് കൊടിയമ്മ, അബ്ദുല്‍ അസീസ് പയ്യക്കി, അബ്ദുല്‍ കാദര്‍ പഴമല്ലൂര്‍, ഫൈറൂസ് വെള്ളില, മുഹമ്മദ് സഖാഫി ഉഗ്രപുരം, ഷരീഫ് മിയാപദവ്, അസീസ് മിയപ്പദവ്, അബ്ദുല്‍ റഹ്മാന്‍ കൊടിയമ്മ, അബ്ദുല്‍ ഖാദര്‍ മൂനിയൂര്‍ തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved