Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: മുഹിമ്മാത്ത് പ്രവാചക പ്രകീര്‍ത്തന പരിപാടിയുടെ ഭാഗമായി ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി സംഘടന 'ഇശാഅതുസ്സുന്നഃ സ്റ്റുഡെന്റസ് അസോസിയേഷന്‍' സംഘടിപ്പിക്കുന്ന കലാ മത്സര പരിപാടി 'പ്രൊഫെറ്റ  ഡി ഫിയെസ്റ്റ'18' നവംബര്‍ 10 മുതല്‍ 13 വരെ മുഹിമ്മത്ത് കാമ്പസ്സിലെ ആലമ്പാടി ഉസ്താദ് സ്‌ക്വയറില്‍ നടക്കും.

110 ഇനങ്ങളില്‍ 3 വിഭാഗങ്ങളിലായി നൂറോളം പ്രതിഭകളാണ് മത്സരിക്കുന്നത്. പരിപാടിയുടെ നടത്തിപ്പിന്ന് സയ്യിദ് ഇബ്രാഹിം ജുനൈദ് (ചെയര്‍മാന്‍),  മിദ്‌ലാജ് (കണ്‍വീനര്‍) എന്നിവരടങ്ങുന്ന 8 അംഗ പ്രോഗ്രാം കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Leave A Reply