Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , , , » മുഹിമ്മാത്ത് മുംബൈ കമ്മിറ്റി മൗലൂദ് സദസ്സും ഹുബ്ബുറസൂല്‍ പ്രഭാഷണവും 18ന്

മുഹിമ്മാത്ത് മുംബൈ കമ്മിറ്റി മൗലൂദ് സദസ്സും ഹുബ്ബുറസൂല്‍ പ്രഭാഷണവും 18ന്

Written By Muhimmath News on Monday, 12 November 2018 | 17:38

മുംബൈ: മുഹിമ്മാത്ത് മുംബൈ കമ്മിറ്റി എല്ലാ വര്‍ഷവും നടത്തി വരുന്ന വിപുലമായ മൗലൂദ് സദസ്സും ഹുബ്ബുറസൂല്‍ പ്രഭാഷണവും കൂട്ട പ്രാര്‍ത്ഥനയും 18ന് ഞായറാഴ്ച ഉച്ചയ്ക്ക് ളുഹ്‌റ് നിസ്‌ക്കാരാനന്തരം മര്‍കസ് ഓഫീസില്‍ വെച്ച് നടക്കും.
ആലികുഞ്ഞി മദനി മുഹിമ്മാത്ത് നേതൃത്വം നല്‍കും. മുഹമ്മദ് ഇസ്മായില്‍ അംജദി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും. മുഹമ്മദ് സഖാഫി മഞ്ഞനാടി, മുഹമ്മദ് കുഞ്ഞി സഖാഫി ഉളുവാര്‍, അബ്ദുല്ല സഖാഫി., ഇബ്രാഹിം സുഹ്‌രി നൗഷാദ് സഅദി, ഹക്കീം അംജദി, ഇര്‍ഫാന്‍ നഈമി, അഷ്‌റഫ് സഅദി വര്‍ല്ലി സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved