Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , , » മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ മീലാദ് വിളംബര റാലി; പ്രചാരണ കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച

മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ മീലാദ് വിളംബര റാലി; പ്രചാരണ കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച

Written By Muhimmath News on Monday, 5 November 2018 | 21:03

കാസര്‍കോട്: ഈമാസം എട്ടിന് കാസര്‍കോട് നഗരത്തില്‍ മുഹിമ്മാത്ത് സംഘടിപ്പിക്കുന്ന മീലാദ് വിളംബര റാലിയുടെ പ്രചരണ കണ്‍വെന്‍ഷന്‍ ചെവ്വാഴ്ച വൈകിട്ട് 3.30ന് കാസര്‍കോട് സുന്നി സെന്ററില്‍ ചേരും.

സുന്നീ സംഘടനാ നേതാക്കളും മുഹിമ്മാത്ത് ഭാരവാഹികളും സംബന്ധിക്കും.

കാസര്‍കോട് നഗരസഭയിലെയും മധൂര്‍, ചെര്‍ക്കള, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെയും പ്രവര്‍ത്തകര്‍ സംബന്ധിക്കണമെന്ന് മുഹിമ്മാത്ത് ഭാരവാഹികള്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved