Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: വിശ്വാസികളുടെ ഇഹപര ജീവിത വിജയത്തിന് നബി സ്‌നേഹമാണ് മുഖ്യ ഘടകമെന്നും മുന്‍ഗാമികളുടെ ജീവിത വിജയത്തിന്റെ പ്രധാന ഘടകം നബി സ്‌നേഹമായിരുന്നുവെന്ന് അവരുടെ ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ നവ തലമുറക്ക് കാണിച്ച്‌കൊടുക്കുന്ന വലീയ സന്ദേശമാണ് പ്രവാചക പ്രകീര്‍ത്തന സദസ്സ് എന്നും കെ എസ് എം ശംസുദ്ധീന്‍ തങ്ങള്‍ ഗാന്ധി നഗര്‍ പറഞ്ഞു. മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ പ്രവാചക പ്രകീര്‍ത്തന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. സുലൈമാന്‍ മുസ്ലിയാര്‍ മൊഗ്രാല്‍ പ്രരംഭ പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. കെ എസ് എം തങ്ങള്‍ മൗലീദ് സദസ്സിന് നേതൃത്വം നല്‍കി. ശരീഫ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി. 

ബെള്ളിപ്പാടി അബ്ദുല്ല മു്സ്ലിയാര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ സഖാഫി ദേശാംകുളം, മൂസ സഖാഫി കളത്തൂര്‍, ജമാല്‍ സഖാഫി പെര്‍വാട്, ഫത്താഹ് സഅദി, സുലൈമാന്‍ കരിവള്ളൂര്‍ കുഞ്ഞ് മുഹമ്മദ് അഹ്‌സനി മഞ്ചേരി, മൊഹ്‌യുദ്ധീന്‍ സഅദി കന്യാല, ഹാഫിള് നിസാമുദ്ധീന്‍ മഹ്മൂദി, മുര്‍ഷിദ് മാസ്റ്റര്‍ എളമരം, തുടങ്ങിയവര്‍ പങ്കെടുത്തു. ഉമര്‍ സഖാഫി കര്‍ണൂര്‍ സ്വാഗവും  സഫുവാന്‍ ഹിമമി ആദൂര്‍ നന്ദിയും പറഞ്ഞു.

Leave A Reply