Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , , » മുഹിമ്മാത്ത് അല്‍ഖോബാര്‍ മദ്ഹ് റസൂല്‍ സംഗമം സമാപിച്ചു

മുഹിമ്മാത്ത് അല്‍ഖോബാര്‍ മദ്ഹ് റസൂല്‍ സംഗമം സമാപിച്ചു

Written By Muhimmath News on Monday, 26 November 2018 | 17:40



അല്‍ഖോബര്‍ (സൗദി അറേബ്യ)  മുഹിമ്മാത്ത് അല്‍ഖോബാര്‍ കമ്മിറ്റി സംഘടിപ്പിച്ച മദ്ഹു റസൂല്‍ സംഗമം വിവിധ പരിപാടികളോട് കൂടി സമാപിച്ചു. അല്‍ഖോബാര്‍ സഅദിയ്യ സെന്ററില്‍ നടന്ന പരിപാടിയില്‍ വി പി അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു.  അബ്ദുല്‍സലാം സഖാഫി പട്ടാമ്പി ഉദ്ഘാടനം ചെയ്തു.  ഐസിഫ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സൈനുദ്ദീന്‍ മുസ്ല്യാര്‍ വാഴവറ്റ മുഖ്യ പ്രഭാഷണം നടത്തി, മൗലിദ് മജ്‌ലിസിന്ന് ഐ സി എഫ് നാഷണല്‍ ദഅവാ പ്രസിഡണ്ട് സുബൈര്‍ സഖാഫി നേതൃത്വം നല്‍കി. 

മുഹിമ്മാത്ത് ഓര്‍ഗനൈസര്‍ സിദ്ദീഖ് സഖാഫി ഉറുമി സ്ഥാപന പരിചയം നടത്തി, ഐസിഎഫ് ,കെസിഎഫ്, ആര്‍ എസ് സി സഅദിയ്യ പ്രതിനിധികള്‍ സംബന്ധിച്ചു.  ജനറല്‍ സെക്രട്ടറി ഖാത്തിം കിന്നിംഗാര്‍ സ്വാഗതവും മൂസ സുഹ്‌രി നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved