Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » മഞ്ഞനാടി അല്‍ മദീന മുംബൈ കമ്മിറ്റിയുടെ മൗലൂദ് സദസ്സും പ്രാര്‍ത്ഥനാ സംഗമവും 17 ശനിയാഴ്ച്ച

മഞ്ഞനാടി അല്‍ മദീന മുംബൈ കമ്മിറ്റിയുടെ മൗലൂദ് സദസ്സും പ്രാര്‍ത്ഥനാ സംഗമവും 17 ശനിയാഴ്ച്ച

Written By Muhimmath News on Monday, 12 November 2018 | 19:13

മുംബൈ: അല്‍ മദീന മഞ്ഞനാടി മുംബൈ കമ്മിറ്റി നബിദിനതോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്തിവരുന്ന വിപുലമായ മൗലൂദ് മജ്‌ലിസും പ്രാര്‍ത്ഥനാ സംഗമവും അന്നദാനവും നവംബര്‍ 17 ശനിയാഴ്ച്ച രാത്രി 9 മണിക്ക് അല്‍ മദീന ഓഫീസില്‍ വച്ച് നടക്കും.

മുഹമ്മദ് സഖാഫി അല്‍ മദീന നേതൃത്വം നല്‍കും. മുഹമ്മദ് ഇസ്മായില്‍ അംജദി മുഖ്യ പ്രഭാഷണം നടത്തും.  അലികുഞ്ഞി മദനി. മുഹമ്മദ് കുഞ്ഞി സഖാഫി ഉളുവാര്‍, അബ്ദുല്ല സഖാഫി, ഇബ്രാഹിം സുഹ്രി, നൗഷാദ് സഅദി, അഷ്‌റഫ് സഅദി വര്‍ല്ലി, ഹക്കീം അംജദി, ഇര്‍ഫാന്‍ നഈമി, തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved