Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: കേരള മുസ്ലിം ജമാഅത്ത് അംഗവും പൊതു സഹകാരിയുമായ കന്തലിലെ ജി യു അബ്ദുര്‍റഹ്മാന്‍ ഹാജി (79) നിര്യാതനായി. 
ഭാര്യ: നഫീസ അംഗഡിമുഗര്‍. മക്കള്‍: ആരിഫ, സാജിദ, ശമീം (മുഹിമ്മാത്ത് കുവൈത്ത് കമ്മിറ്റി പ്രസിഡന്റ്), സുഹ്‌റ. മരുമക്കള്‍: അബ്ദുല്‍ അസീസ് കൊട്ടൂടല്‍, അബ്ദുര്‍റഹീം വികാസ് നഗര്‍, നസീറ അംഗഡിമുഗര്‍, അബ്ദുന്നാസര്‍ തളങ്കര. 

 സഹോദരങ്ങള്‍: ജി യു. യൂസുഫ് ബാഡൂര്‍, ജി യു. ഹസൈനാര്‍ ഹാജി വികാസ് നഗര്‍, ആഇശ ബാഡൂര്‍, പരേതരായ ബീഫാത്തിമ, അബ്ദുല്ല ഹാജി ജി യു, മുഹമ്മദ് ഹാജി, ആദം കുമ്പള. കന്തല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ വൈകിട്ട് അഞ്ചുമണിക്ക് ഖബറടക്കും.

സുന്നീ നേതാക്കളായ സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അഹ്ദല്‍,ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു. മയ്യത്ത് നിസ്‌കരിക്കാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. 

Leave A Reply