Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
























നീലേശ്വരം: പിറന്നാള്‍ ദിനത്തില്‍ യുവാവ് മംഗലാപുരം യാത്രക്കിടയില്‍ തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണു മരണപെട്ടു.കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപത്തെ മെര്‍ലിന്‍ഹൗസിലെ റിനീഷ് റോയി (33)യാണ് മരണപെട്ടത്. നീലേശ്വരം ജി.ടെക്ക് കമ്പ്യൂട്ടര്‍ അക്കാദമയില്‍ പരിശീലകനായും വയലിനിസ്റ്റായും പ്രവര്‍ത്തിച്ച് വരികയായിരുന്നു.നീലേശ്വരത്ത് നിന്ന് തീവണ്ടി കയറിയ ശേഷം മൂലപള്ളി റെയില്‍വേ ട്രാക്കിന് സമീപത്താണ്  പരിക്കേറ്റ് നിലയില്‍ കണ്ടെത്തിയത്. ഉടന്‍ നാട്ടുകാര്‍ നീലേശ്വരം തേജസ്വനി ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും മരണപെട്ടു.

വ്യാഴാഴ്ച റിനീഷ്‌റോയിയുടെ പിറന്നാള്‍ ദിവസമായിരുന്നു. പിതാവ് വാങ്ങിയ കേക്ക് മംഗാലപുരത്ത് പോയി വന്ന ശേഷം മുറിക്കാമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് യാത്രയായത്. വസന്തന്‍ ആന്‍ഡ്രൂസ്  -സ്‌നേഹലത ദമ്പതികളുടെ മകനാണ്.സഹോദരി: റീജ. 

ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ നീലേശ്വരം സി.എസ്.ഐ.ജ്യോതി ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും

Leave A Reply