Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » » സയ്യിദ് മഅ്‌റൂഫ് മദനി അല്‍ ജിഫ്രി കല്ലടിക്കോട് തങ്ങളുടെ ഭാര്യാ പിതാവ് സയ്യിദ് ഹാഷിം കോയ തങ്ങള്‍ അല്‍ മുശൈഖ് നിര്യാതനായി

സയ്യിദ് മഅ്‌റൂഫ് മദനി അല്‍ ജിഫ്രി കല്ലടിക്കോട് തങ്ങളുടെ ഭാര്യാ പിതാവ് സയ്യിദ് ഹാഷിം കോയ തങ്ങള്‍ അല്‍ മുശൈഖ് നിര്യാതനായി

Written By Muhimmath News on Sunday, 25 November 2018 | 19:14

പാലക്കാട്: ആത്മീയ സദസ്സുകളിലെ നിറ സാന്നിധ്യം, സയ്യിദ് മഅ്‌റൂഫ് മദനി അല്‍ ജിഫ്രി കല്ലടിക്കോട് തങ്ങളുടെ ഭാര്യാ പിതാവ് സയ്യിദ് ഹാശിം കോയ തങ്ങള്‍ അല്‍ മുശൈഖ് (77) നിര്യാതനായി.

മര്‍ഹൂം ചെറുകുഞ്ഞി കോയ മുഷൈക്ക് തങ്ങളുടെയും ശരീഫാ ബീവിയുടേയും മകനാണ്.

ഭാര്യ:മൈമൂന ബീവി കൊടിഞ്ഞി, മക്കള്‍: സൈനുല്‍ ആബിദീന്‍ തങ്ങള്‍ ലത്തീഫി, മുസ്തഫ കോയ തങ്ങള്‍ എറണാകുളം, അബ്ദുല്‍ റഹീം കോയ തങ്ങള്‍, അബ്ദുല്‍ അസീസ് തങ്ങള്‍ അഹ്‌സനി, സയ്യിദ് ഷാഫി തങ്ങള്‍, സഫൂറ ബീവി, സുമയ്യ ബീവി. മരുമക്കള്‍: മുല്ല ബീവി, ഹഫ്‌സ ബീവി, ഫാരിജ ബീവി, മുബശ്ശിറ ബീവി, ഹുസൈന്‍ തങ്ങള്‍ ചാലുശ്ശേരി, മഅ്‌റൂഫ് ജിഫ്രി തങ്ങള്‍ കല്ലടിക്കോട്.

ജനാസ നിസ്‌കാരത്തിന് പാലകുറ്റിപള്ളിയില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ.സുലൈമാന്‍ ഉസ്താദ് നേതൃത്വം നല്‍കി..


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved