Latest News :
Home » , , , » അബ്ദുന്നാസര്‍ മഅ്ദനിയുടെ മാതാവ് നിര്യാതയായി

അബ്ദുന്നാസര്‍ മഅ്ദനിയുടെ മാതാവ് നിര്യാതയായി

Written By Muhimmath News on Tuesday, 6 November 2018 | 17:06
























കരുനാഗപ്പള്ളി: പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. രോഗബാധിതയായ മാതാവിനെ കാണാന്‍ കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് മഅ്ദനി നാട്ടിലെത്തിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved