Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: തളങ്കര കടവത്ത് സ്വദേശിയും ചെങ്കള നാലാംമൈല്‍ താമസക്കാരനുമായ അബ്ദുല്ല (63) നിര്യാതനായി. പരേതരായ സുലൈമാന്‍-ഖദീജ ദമ്പതികളുടെ മകനാണ്.  ഭാര്യ: ഖദീജ. മക്കള്‍: ആരിഫ്, അന്‍സിഫ്, അജ്മല്‍, ഉമൈസ, അന്നത്ത്. 

മരുമക്കള്‍: മുഹമ്മദ് കുഞ്ഞി ബേഡകം, ദാവൂദ് ബേവിഞ്ച, ഹസീന, ഷബാന. സഹോദരങ്ങള്‍: മുഹമ്മദ് ഉളിയത്തടുക്ക, സൈനബ ഉപ്പള, ഹമീദ് ചെടേക്കാല്‍,  സുബൈദ കടവത്ത്, അഷ്‌റഫ് ചെട്ടുംകുഴി, അബ്ദുല്‍ ഖാദര്‍ പന്നിപ്പാറ. 
മാലിക്ദീനാര്‍ വലിയ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Leave A Reply