Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » ഒലീവ് രക്തദാന ക്യാമ്പ് വ്യാഴാഴ്ച ദാറുല്‍ ഇഹ്‌സാനില്‍

ഒലീവ് രക്തദാന ക്യാമ്പ് വ്യാഴാഴ്ച ദാറുല്‍ ഇഹ്‌സാനില്‍

Written By Muhimmath News on Wednesday, 28 November 2018 | 11:20
























ബദിയഡുക്ക: സമസ്ത കേരള സുന്നീ യുവജന സംഘം മാവിനക്കട്ട ടൗണ്‍ യൂണിറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒലീവ് ബ്ലഡ് സെല്ലും ജനരക്ഷാ കാസറഗോഡും കെ എം സി ഹോസ്പിറ്റലും (മംഗളൂരു) ചേര്‍ന്ന് സംയുക്തമായി ഒരുക്കുന്ന ഒലീവ് രക്തദാന ക്യാമ്പ് നവംബര്‍ 29 നു വ്യാഴാഴ്ച ദാറുല്‍ ഇഹ്‌സാനില്‍ നടക്കും. 

രാവിലെ 9:30 മുതല്‍ 1:30 വരേയാണ് ക്യാമ്പ്. പല അത്യാസന്ന ഘട്ടങ്ങളിലും രക്തം ആവശ്യമായി വരുമ്പോള്‍ രോഗികള്‍ക്ക് രക്തം ലഭിക്കാത്ത അവസ്ഥയാണ് വരുന്നത്. ഇതിനു ഒരു പരിധി വരെ പരിഹാരം കാണാന്‍ ഒലീവ് ബ്ലഡ് സെല്‍ തയ്യാറാണെന്നും അതിനു എല്ലാവരുടെയും പിന്തുണ അനിവാര്യമാണെന്നും ഒലീവ് ബ്ലഡ് സെല്‍ ഭാരവാഹികള്‍ അറിയിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved