Latest News :
Home » , » പുത്തിഗെ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ബോഡി യോഗം ചേര്‍ന്നു

പുത്തിഗെ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ബോഡി യോഗം ചേര്‍ന്നു

Written By Muhimmath News on Wednesday, 7 November 2018 | 11:19

പുത്തിഗെ: പുത്തിഗെ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ജനറല്‍ ബോഡി യോഗം പ്രസിഡന്റ ആദം സഖാഫിയുടെ അദ്യക്ഷതയില്‍ കോടിമൂല മനാറുല്‍ ഇസ്ലാം മദ്രസയില്‍ ചേര്‍നു. 

12 മദ്രസകളില്‍ നിന്നായി അറുപതിലേരെ അധ്യാപകര്‍ പങ്കെടുത്തു. സിദ്ദീഖ് അഹ്‌സനി ഉദ്ഘാടനവും അബ്ദുല്‍റഹ്മാന്‍ ചെന്നാര്‍ മോഡല്‍ ക്ലാസിന് നേത്വത്വം നല്‍കി. അശ്‌റഫ് സഖാഫി എ കെ ജി പാഠകുറിപ്പ് അവലോകനം നടത്തി. അബ്ദുല്‍ഖാദര്‍ സഅദി സ്വാഗതവും അശ്‌റഫ് സഖാഫി നന്ദിയും പറഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved