Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » തലശേരിയില്‍ സിപിഎം അനുഭാവിയെ വെട്ടിക്കൊല്ലാന്‍ ശ്രമം

തലശേരിയില്‍ സിപിഎം അനുഭാവിയെ വെട്ടിക്കൊല്ലാന്‍ ശ്രമം

Written By Muhimmath News on Monday, 19 November 2018 | 11:55
























തലശേരി: സി പി എം അനുഭാവിയെ ആര്‍എസ്എസ് സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൂവക്കുന്നിലെ കൃഷ്ണന്റെ മകന്‍ വിനീഷ്(32) നാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 11ഓടെയാണ് സംഭവം. ദേഹമാസകലം െവട്ടേറ്റ വിനീഷിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മയ്യഴിയില്‍ സിപി എം പ്രവര്‍ത്തകന്റെ വീടിന് നേരെ ആര്‍എസ്എസുകാര്‍ കല്ലെറിഞ്ഞു. മൂലക്കടവ് ബ്രാഞ്ച് സെക്രട്ടറി ടി രവീന്ദ്രന്റെ വീടിന് നേരെയാണ് ആര്‍എസ്എസുകാര്‍ കല്ലെറിഞ്ഞത്. ഞായറാഴ്ച രാത്രി 11.30ഓടെ വാഹനങ്ങളിലെത്തിയ ഏഴംഗഗസംഘമാണ് വലിയ സിമന്റ് കട്ടകൊണ്ട് എറിഞ്ഞത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved