Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page























ദേളി: കഴിഞ്ഞ ദിവസം വിടപറഞ്ഞ സമസ്ത ട്രഷററും അല്‍ മഖര്‍ പ്രസിഡണ്ടും സഅദിയ്യ സീനിയര്‍ വൈസ് പ്രസിഡണ്ടുമായ കന്‍സുല്‍ ഉലമാ ചിത്താരി കെ പി ഹംസ മുസ്‌ലിയാരുടെ പേരില്‍ ചൊവ്വാഴ്ച ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം സംഘടിപ്പിക്കും. 

രാവിലെ 9 മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ ആരംഭിക്കും. 10 മണിക്ക് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനത്തിന് അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡണ്ട് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറ പ്രാര്‍ത്ഥന നടത്തും. 

സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ ബേക്കല്‍ ഇബ് റാഹിം മുസ്‌ലിയാര്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍,സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി, സയ്യിദ് യു പി എസ് തങ്ങള്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, എ പി അബ്ദുള്ള മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, റഹ്മത്തുള്ള സഖാഫി എളമരം, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അനസ് അമാനി കെ പി, മാഹിന്‍ ഹാജി കല്ലട്ര തുടങ്ങിയവര്‍ സംബന്ധിക്കും.

Leave A Reply