Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » പ്രവാചക ജീവിതം വിദ്യാര്‍ത്ഥികള്‍ മാതൃകയാക്കണം- കുമ്പോല്‍ തങ്ങള്‍

പ്രവാചക ജീവിതം വിദ്യാര്‍ത്ഥികള്‍ മാതൃകയാക്കണം- കുമ്പോല്‍ തങ്ങള്‍

Written By Muhimmath News on Wednesday, 14 November 2018 | 16:54
























ദേളി: അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി(സ) തങ്ങളുടെ ജീവിതം മാതൃകയാക്കാന്‍ പുതിയ തലമുറ തയ്യാറാവണമെന്ന് കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു. സഅദിയ്യാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മീലാദ് ഫെസ്റ്റ് (നൂറെ മദീനാ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. 

ചടങ്ങില്‍ എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ അബൂബക്കര്‍ ഹാജി, അഷ്‌റഫ് ബ്രിട്ടീഷ്, അബ്ദുല്‍ കരീ സഅദി ഏണിയാടി, ഹമീദ് മൗലവി ആലംപാടി, മുജീബ് കളനാട്, സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബ്, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഹനീഫ് എന്നിവര്‍ സംബന്ധിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതവും ഇല്ല്യാസ് സഖാഫി നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved