Latest News :
Home » , , » ജിദ്ദയില്‍ ലിഫ്റ്റ് കണ്‍വെയര്‍ തകര്‍ന്നുവീണ് മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദയില്‍ ലിഫ്റ്റ് കണ്‍വെയര്‍ തകര്‍ന്നുവീണ് മലപ്പുറം സ്വദേശി മരിച്ചു

Written By Muhimmath News on Wednesday, 7 November 2018 | 12:39
























ജിദ്ദ: ജോലിസ്ഥലത്ത് ലിഫ്റ്റ് കണ്‍വെയര്‍ തകര്‍ന്നുവീണ് മലയാളി മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി വലിയ പീടിയേക്കല്‍ സാദിഖലിയുടെ മകന്‍ ഹാരിസ് (28) ആണ് മരിച്ചത്. ജോലിസ്ഥലത്ത് സാധനങ്ങള്‍ മാറ്റാനുപയോഗിക്കുന്ന ലിസ്റ്റ് കണ്‍വയര്‍ റിപ്പയറിനിടയില്‍ തകര്‍ന്ന് ദേഹത്ത് വീഴുകകയായിരുന്നു.

 ജിദ്ദ സനഇയില്‍ സണ്‍ടോപ്പ് കമ്പനി ജീവനക്കാരനാണ്. 
ഭാര്യ: രഹന.മകള്‍. ഹയര ഹാരിസ്. ഒമ്പതുവര്‍ഷമായി ജിദ്ദയിലുള്ള ഹാരിസ് യൂത്ത് ഇന്ത്യ സംഘടനയുടെ പ്രവര്‍ത്തകനാണ്. ഡിസംബറില്‍ ഭാര്യയെയും മകളെയും ജിദ്ദയിലേക് കൊണ്ടവരുന്നതിന് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. 

ദമ്മാമിലുള്ള സഹോദരിയും ഭര്‍ത്താവും ജിദ്ദയിലെത്തിയിട്ടുണ്ട്. മയ്യത്ത് ജിദ്ദയില്‍ മറവുചെയ്യും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved