Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page























മഞ്ചേശ്വരം: മുത്ത് നബി ജീവിത ദര്‍ശനം എന്ന ശിര്‍ക്ഷകത്തില്‍ എസ് ജെ എം മഞ്ചേശ്വരം റൈഞ്ച്
 മീലാദ് വീളംബര റാലി നവംബര്‍ 18 ഞായര്‍ വൈകുന്നേരം 4 മണിക്ക് ചിഗ്രപാത ടൗണില്‍ നിന്ന് ആരംഭിച്ച് മിയപദവ് ടൗണില്‍ സമാപിക്കും. ദഫ്, സ്‌കൗട്ട്  പ്രദര്‍ശനവും ഉണ്ടാവും.

പരിപാടിയുടെ വിജയത്തിന് പ്രോഗ്രാം സമിതി നിലവില്‍ വന്നു. അബ്ദുല്‍ ഖാദര്‍ സഖാഫി ചിനാല (ചെയര്‍മാന്‍) ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ (കണ്‍വീനര്‍)സിദ്ധീഖ് അഹ്‌സനി കടംബാര്‍ .ആശിഖ് സഖാഫി റഫീഖ് ഇംദാദി ജഹ്ഫര്‍ സഖാഫി എന്നിവരെ തിരഞ്ഞടുത്തു. 

ക്യബിനറ്റ് യോഗത്തില്‍ റൈയിഞ്ച് പ്രസിഡന്റ് ഹനീഫ് സഖാഫി അദ്ധ്യക്ഷത വഹിച്ചു അഹ്മദ് സഅദി സിദ്ധീഖ് അഹ്‌സനി, അഹ്മദ് മദനി ഹനീഫ് മദനി ആശിഖ് സഖാഫി റഫീഖ് ഇംദാദി ഖാദര്‍ സഖാഫി ജഹ്ഫര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹുസൈന്‍ മുസ്ലിയാര്‍ ഉദ്യപരം സ്വാഗതവും ഹാമിദ് അശ്‌റഫി നന്ദിയും പറഞ്ഞു.

Leave A Reply