Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

നാലുഡിഗ്രി വരെ ചൂട് കൂടും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മുന്നറിയിപ്പ്

404

We Are Sorry, Page Not Found

Home Page
പൈവളികെ: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് ,എസ്എസ്എഫ് അട്ടഗോളി യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച മഹ്‌ളറത്തുല്‍ ബദ്രിയ രണ്ടാം വാര്‍ഷികവും കന്‍സുല്‍ ഉലമ, നിബ്രാസുല്‍ ഉലമ, ബായാര്‍ ഉസ്താദ് ,മര്‍ഹൂം പാനേരി ഹമീദ് അനുസ്മരണ സംഗമം സമാപിച്ചു. പരിപാടിയില്‍ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ക്യാമ്പയിന്‍ 'തന്‍ഷീത്ത്' പ്രചാരണ സംഗമവും സംഘടിപ്പിച്ചു.

സമസ്ത ഉപാദ്ധ്യക്ഷര്‍ ശൈഖുനാ താജുശ്ലരീഅഃ അലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന അനുസ്മരണ സംഗമത്തില്‍ അസയ്യിദ് ഹസന്‍ ആരിഫ് ജൗഹരി കിന്നിംഗാര്‍ തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ  എ.കെ ഹമീദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത് ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം സഅദി കോട്ടക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. 
എസ് വൈ എസ് ഉപ്പള സോണ്‍ പ്രസിഡന്റ സിദ്ധീഖ് സഖാഫി ബായാര്‍, അബ്ദുറസാഖ് സഖാഫി അട്ടഗോളി അനുസ്മരണ പ്രഭാഷണം നടത്തും.ശാഫി സഅദി ശിരിയ മഹ്‌ളത്തുല്‍ ബദ്രിയക്ക് നേതൃത്വം നല്‍കി. മുസ്തഫ മുസ്ലിയാര്‍ കയര്‍ക്കട്ട, മൂസ സഖാഫി പൈവളികെ, നിയാസ് സഖാഫി ആനക്കല്ല്, സിദ്ധീഖ് സഖാഫി കയര്‍ക്കട്ട പ്രസംഗിച്ചു. അബ്ദുല്ല സഅദി ഉപ്പള, ബശീര്‍ മാസ്റ്റര്‍, മുഹമ്മദ് ഹാജി കയ്യാര്‍, അന്തുഞ്ഞി ഹാജി കല്ലാണ്ട, അബൂബക്കര്‍ ബാംഗ്ലൂര്‍, അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സമ്പന്ധിച്ചു.

Leave A Reply