Latest News :
Home » , » എസ് എസ് എഫ് ബാഡൂര്‍ യൂണിറ്റ് കൗണ്‍സില്‍ സമാപിച്ചു

എസ് എസ് എഫ് ബാഡൂര്‍ യൂണിറ്റ് കൗണ്‍സില്‍ സമാപിച്ചു

Written By Muhimmath News on Thursday, 1 November 2018 | 21:23

ബാഡൂര്‍: ധാര്‍മിക വിപ്ലവം പറയൂ ഇതാണെന്റെ മാര്‍ഗം എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന സ്റ്റുഡന്റ് കൗണ്‍സില്‍ സമാപിച്ചു. ഡിവിഷന്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ ബാഡൂര്‍ ഉദ്ഘാടന ചെയ്തു. റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചതിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

ശഫീഖ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിയായി സിറാജുദ്ധീന്‍, ഫിനാന്‍സ് സെക്രട്ടറിയായി മനാസ് എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ സെക്രട്ടറിമാരായി സവാദ് ,നവാസ്, റഷീദ്, സഫ്വാന്‍ എന്നിവരെയും തെരഞ്ഞെടുത്തു. നഹീമുദ്ധീന്‍ ബി.എച്ചിനെ സെക്രട്ടേറിയേറ്റ് അംഗമായും തെരഞ്ഞെടുത്തു. മുനീര്‍ സ്വാഗതവും സിറാജുദ്ധീന്‍ നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved