Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സ്: കാസറഗോഡ് ഡിവിഷന്‍ സന്ദേശ പ്രയാണം ചെവ്വാഴ്ച

സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സ്: കാസറഗോഡ് ഡിവിഷന്‍ സന്ദേശ പ്രയാണം ചെവ്വാഴ്ച

Written By Muhimmath News on Monday, 12 November 2018 | 20:15

കാസറഗോഡ്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സിന്റെ പ്രചരണ ഭാഗമായി കാസറഗോഡ് ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് യാസീന്‍ തങ്ങള്‍ നയിക്കുന്ന സന്ദേശ പ്രയാണം ചെവ്വാഴ്ച രാവിലെ 9 മണിക്ക് തളങ്കര മാലിക് ദീനാര്‍ (റ ) സിയാറത്തോടെ ആരംഭിക്കും.

തുടര്‍ന്ന് കാസറഗോഡ്, ചെങ്കള, മധൂര്‍ മൊഗ്രാല്‍പുത്തൂര്‍ സെക്ടറുകളില്‍ പര്യടനം നടത്തി രാത്രി 6.30 മണിക്ക് ചൗക്കിയില്‍ സമാപിക്കും.
സുബൈര്‍ ബാഡൂര്‍, ഫാറൂഖ് സഖാഫി, ബാദ്ഷഹാദി, സിദ്ധീഖ് സഖാഫി, തസ്ലീം കുന്നില്‍, ഇര്‍ഷാദ് കളത്തൂര്‍എന്നിവര്‍ അനുഗമിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved