Latest News :
Home » , » എസ് എസ് എഫ് കട്ടത്തടുക്ക യൂണിറ്റ് കൗണ്‍സില്‍ സമാപിച്ചു

എസ് എസ് എഫ് കട്ടത്തടുക്ക യൂണിറ്റ് കൗണ്‍സില്‍ സമാപിച്ചു

Written By Muhimmath News on Sunday, 4 November 2018 | 15:46
























കട്ടത്തടുക്ക: എസ് എസ് എഫ് കട്ടത്തടുക്ക യൂണിറ്റ് കൗണ്‍സില്‍ സമാപിച്ചു. പി ബി അബൂബക്കറിന്റെ  വീട്ടില്‍ ചേര്‍ന്ന കൗണ്‍സില്‍  യൂണിറ്റ് പ്രസിഡന്റ് ജുനൈദ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സര്‍ക്കിള്‍ പ്രസിഡന്റ് മഹമൂദ് തൈര ഉദ്ഘാടനം ചെയ്തു. സെക്ടര്‍ പ്രസിഡന്റ് മന്‍ഷാദ് അഹ്‌സനി 2018-19 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. മിദ്‌ലാജ് സ്വാഗതവും അലി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്: ഷഫീഖ് ടി എം, ജനറല്‍ സെക്രട്ടറി: അബ്ദുല്ല അലി, ഫിനാന്‍സ് സെക്രട്ടറി: സിദ്ദീഖ്, മഴവില്‍: മുമീത്, വിസ്ഡം:മുസ്തഫ, ട്രെയിനിങ്: അബ്ദുള്ള നസീല്‍, ടീന്‍ സ്റ്റാര്‍ :ഷുഹൈബ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved