Latest News :
Home » , » എസ് എസ് എഫ് മയ്യളം യൂണിറ്റ് കൗണ്‍സില്‍ സമാപിച്ചു

എസ് എസ് എഫ് മയ്യളം യൂണിറ്റ് കൗണ്‍സില്‍ സമാപിച്ചു

Written By Muhimmath News on Tuesday, 6 November 2018 | 18:48
























ദേലംപാടി: എസ് എസ് എഫ് മയ്യളം യൂണിറ്റ് കൗണ്‍സില്‍ മയ്യളം ജന്നത്തുല്‍ ഉലൂം മദ്‌റസയില്‍ സമാപിച്ചു. യോഗത്തില്‍ ഹമീദ് മയ്യളം അദ്യക്ഷത വഹിച്ചു. എസ് എസ് എഫ് ദേലംപാടി സെക്ടര്‍ സെക്രട്ടറി ഇര്‍ഷാദ് മയ്യളം ഉദ്ഘാടനം നിര്‍വഹിച്ചു. ഫാറൂഖ് ഊജംപാടി ക്ലാസിന് നേതൃത്വം നല്‍കി. ജലീല്‍ മയ്യളം സ്വാഗതവും ഉനൈസ് മയ്യളം നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: ഹാഫിള് ഫയാസ് മയ്യളം(പ്രസിഡന്റ്, ഉനൈസ് മയ്യളം (ജനറല്‍സെക്രട്ടറി), ഷുഹൈബ് മയ്യളം (മഴവില്‍ ചെയര്‍മാന്‍),  മിസ്ബാഹ് മയ്യളം (ട്രൈനിംഗ്), അഹ്മ്മദ് ജുനൈദ് മയ്യളം (വിസ്ഡം), അഹ്മദ് ശെമീം (ടീന്‍ സ്റ്റാര്‍), അബ്ദുല്‍ ജലീല്‍ മയ്യളം(ഫിനാന്‍സ്  സെക്രട്ടറി).


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved