Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , » എസ് എസ് എഫ് സങ്കായം കര യൂണിറ്റിന് നവ സാരഥികള്‍

എസ് എസ് എഫ് സങ്കായം കര യൂണിറ്റിന് നവ സാരഥികള്‍

Written By Muhimmath News on Sunday, 11 November 2018 | 20:37








മുഗു: എസ് എസ് എഫ് സങ്കായം കര യൂണിറ്റ് സ്റ്റുഡന്‍സ് കൗണ്‍സില്‍ സമാപിച്ചു. യൂണിറ്റ് പ്രസിഡന്റ് അജ്‌സലിന്റെ അദ്ധ്യക്ഷതയില്‍ സങ്കായം കര ജമാഅത്ത് യു എ ഇ കമ്മിറ്റി പ്രസിഡന്റ് എസ് എ അഹ്മദ് ഉദ്ഘാടനം ചെയ്തു. ഉമറുല്‍ ഫാറൂഖ് സഖാഫി പുന:സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആസിഫ് സ്വാഗതവും ശിബ്‌ലി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: ആസിഫ്(പ്രസിഡന്റ്) അജ്‌സല്‍(ജ:സെക്രട്ടറി), ശബീര്‍(ഫൈ: സെക്രട്ടറി) ആബിദ്, ശിബ് ലി, അസ്‌കര്‍, സുറൈഖ്(സെക്രട്ടറിമാര്‍)
ശഫാസ്, അജ്മല്‍(സെക്രട്ടറിയേറ്റ് അംഗം)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved