Latest News :
Home » » അസ്മാഉല്‍ ഹുസ്‌നയും അനുസ്മരണ സമ്മേളനവും സമാപിച്ചു

അസ്മാഉല്‍ ഹുസ്‌നയും അനുസ്മരണ സമ്മേളനവും സമാപിച്ചു

Written By Muhimmath News on Sunday, 4 November 2018 | 14:48
























പട്‌ള: എസ് എസ് എഫ് ത്വഹാനഗര്‍ യൂണിറ്റ് മാസന്തരം ഹദ്ധാദ് മസ്ജിദില്‍ സംഘടിപ്പിച്ച് വരുന്ന അസ്മാഉല്‍ ഹുസ്‌ന മജ്‌ലിസും ചിത്താരി ഉസ്താദ് എകെ ഉസ്താദ് അനുസ്മരണ സമ്മേളനവും സമാപിച്ചു. 

മജ്‌ലിസിന് അലി സഅദി പാത്തൂര്‍ നേതൃത്വം നല്‍കി. എസ് എസ് എഫ് ജില്ലാ ഫൈനാന്‍സ് സെക്രട്ടറി ഹാരിസ് ഹിമമി പരപ്പ മുഖ്യ പ്രഭാഷണം നടത്തി.
അബ്ദുറഹ്മാന്‍ ഹാജി ,സിഎം ഇബ്രാഹീം മുഹമ്മദ് മൂല ഇസ്മാഹീല്‍ ,ഹമീദ് കുഞ്ചാര്‍,മുസ്താഖ്,മുന്‍സിര്‍,ആസിഫ് സംബന്ധിച്ചു. ശംസീര്‍ സൈനി സ്വാഗതവും ലത്തീഫ് നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved