Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page























ഉദുമ: ഒന്നര മാസം മുമ്പ് ഗര്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ തെക്കേക്കരയിലെ പരേതനായ നാരായണന്റെ മകന്‍ പ്രകാശന്‍(34)ആണ് മരിച്ചത്.

പള്ളം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്‍വശത്തെ ഗ്യാരേജിന്റെ വരാന്തയിലാണ് നെയ് ലോണ്‍ കയര്‍ കെട്ടി തൂങ്ങിയത്. ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരി നടത്തുകയായിരുന്നവരാണ് തൂങ്ങിയ നിലയില്‍ കണ്ടത്. 

മതാവ്: കാര്‍ത്ത്യായനി .സഹോദരങ്ങള്‍: ഉഷ, അച്ചുതന്‍ (ഡ്രൈവര്‍), ആശ. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Leave A Reply