Latest News :
Home » , » എസ് വൈ എസ് ബന്നംകുളം യൂത്ത് കൗണ്‍സില്‍ സമാപിച്ചു

എസ് വൈ എസ് ബന്നംകുളം യൂത്ത് കൗണ്‍സില്‍ സമാപിച്ചു

Written By Muhimmath News on Monday, 5 November 2018 | 19:30

ആരിക്കാടി :എസ് വൈ എസ് ബന്നംകുളം യൂണിറ്റ് യൂത്ത് കൗണ്‍സില്‍ സമാപിച്ചു. കബീര്‍. എസ് അദ്യക്ഷത വഹിച്ചു .മുഹമ്മദ് റാസ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. എസ് ജെ എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി വിഷയവതരണം നടത്തി. മുഹമ്മദ് ഹനീഫ് സഅദി കുമ്പോല്‍ കൗണ്‍സില്‍ നടപടികള്‍ക്ക് നേതത്വം നല്‍കി. മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ മുത്തലിബ് പുതിയ സാരഥികള്‍ക്ക് റികാഡ്‌സുകള്‍ കൈമാറി. ഉബൈദ്. ബി. കെ സ്വാഗതവും മൊയ്ദീന്‍ ഫവാസ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ : അഷ്‌റഫ് കബീര്‍ (പ്രസിഡന്റ്)ഉബൈദ് ബി കെ (ജനറല്‍സെക്രട്ടറി) മൊയ്ദീന്‍ ഫവാസ് (ഫിനാന്‍സ് സെക്രട്ടറി) മുഹമ്മദ് അലി, ഷെയ്ഖ് അലി (വൈസ് പ്രസിഡന്റ്) ഹാരിസ് ബി കെ, മുഹമ്മദ് കലന്തര്‍ (ജോയിന്റ് സെക്രട്ടറി)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved